കോഴിക്കോട് നിന്ന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് 292 രൂപക്ക് AC ലോഫ്ളോർ വോൾവോ ബസ് യാത്രാ സൗകര്യം ലഭ്യമാണെന്ന് എത്ര പേർക്കറിയാം.?
ദിവസേന 8 സർവീസ് കൾ ആണ് KURTC വോൾവോ ബസ്സുകൾ നെടുമ്പാശ്ശേരി എയർപോർട്ട്ലേക്ക് കോഴിക്കോട് നിന്നും നടത്തുന്നത് .
5 സർവിസുകൾ കോഴിക്കോട് നിന്നും സ്റ്റാർട്ട് ചെയ്യുന്നവയും 2 എണ്ണം കൽപ്പറ്റ നിന്നും 1 മാനന്തവാടി നിന്നും ആണ് സ്റ്റാർട്ട് ചെയ്യുന്നത്. എയർപോർട്ട് ഇന്റെ ഉള്ളിൽ ആണ് എല്ലാ സർവീസുകളും അവസാനിക്കുന്നത് ആയതിനാൽ യാത്രക്കാർക്ക് സുഖകരമായ സർവീസ് ആണ് എല്ലാം തന്നെ .എല്ലാ സർവീസുകളും എല്ലാ ദിവസവും സീറ്റ് ഫുൾ ആയിട്ടാണ് പോവുന്നത്.
കോഴിക്കോട് നിന്നും ഒരു കാർ വിളിച്ചു നെടുമ്പാശ്ശേരി പോവാൻ 7000 രൂപ ചിലവ് വരുമ്പോൾ വോൾവോ ബസ്സിൽ വെറും തുച്ഛമായ പൈസക്ക് സുഖകരമായ യാത്ര അനുഭവിക്കാം.
സമയ വിവരം
ട്രിപ്പ് നെയിം ,കോഴിക്കോട് നിന്നുള്ള സമയം , നെടുമ്പാശ്ശേരി എത്തുന്ന സമയം,ചാർജ് എന്ന ഓർഡറിൽ
0545KKDNDSY ||05:45 ||11:25 ||₹ 293
0700KPTNDSY ||09:00 ||14:15 ||₹ 292
1100KKDNDSY ||11:00 ||16:00 ||₹ 292
0950MNDNDSY||13:00 ||17:50 ||₹ 292
1510KKDNDSY ||15:10 ||20:10 ||₹ 292
1715KKDNDSY ||17:15 ||22:15 ||₹ 292
1630KPTNDSY ||19:00 ||00:10 ||₹ 293
2015KKDNDSY ||20:15 ||01:15 ||₹ 292
ഈ വിവരം എല്ലാവരും തന്നെ നിങ്ങളുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ വിദേശത്ത് ഉണ്ടെങ്കിൽ അവർക്ക് നിർബന്ധമായും ഷെയർ ചെയ്യുക.
സസ്നേഹം
സേവ് KSRTC ഫോറം മെമ്പർ
രൂപേഷ് കട്ടാങ്ങൽ ,കാലിക്കറ്റ് .