റേഷൻ കാർഡിൽ (Ration Card) ആധാർ നമ്പർ ചേർക്കേണ്ട അവസാന തീയ്യതി സപ്തംബർ 30, 2019.
ആധാർ ചേർത്തില്ലെങ്കിൽ ഒക്ടോബർ 1 മുതൽ റേഷൻ വിഹിതം നഷ്ടമാവും
As per Department of Civilsupplies, Government of Kerala.
റേഷൻ കാർഡിൽ പേരുള്ള പലരുടേയും ആധാർ നമ്പർ ചേർത്തിട്ടില്ല
👇 *താഴേ കൊടുത്ത ലിങ്കിൽ കയറി റേഷൻ കാർഡ് നമ്പറും captcha എന്ന കോളത്തിൽ താഴെ നംബറും അടിച്ചാൽ നില വിൽ ഉള്ള അംഗങ്ങൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും.
To Know How to Seed/Add your Aadhaar Number go to:
To Seed/Add your Aadhaar Number Online go to:
(Use the Citizen login)
ഷെയർ ചെയ്യുക.....
👍
No comments:
Post a Comment